മഞ്ചേശ്വരത്തിനായി വോട്ട് ചോദിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ മുംബൈയിലേക്ക്
ഉപ്പള: (www.kasargodvartha.com 06/10/2019) മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ വോട്ട് ചോദിക്കാനായി മുംബൈയിലേക്ക് പോകുന്നു. മുംബൈയിലുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാണ് മുംബൈയിലേക്ക് പോകുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥി മുംബൈയിലേക്ക് പുറപ്പെടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. ഞായറാഴ്ച പകല്‍ മണ്ഡലത്തിലെ ചര്‍ച്ചുകള്‍ സന്ദര്‍ശിച്ച് വോട്ട് തേടുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥി. ഇതിനോടൊപ്പം പ്രധാന വ്യക്തികളെയും കാണുന്നുണ്ട്. തുടര്‍ന്നായിരിക്കും മുംബൈയിലേക്ക് തിരിക്കുക. സ്ഥാനാര്‍ത്ഥിയുടെ വരവറിഞ്ഞ് വന്‍ സ്വീകരണം തന്നെ മുംബൈയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Uppala, Kasaragod, Kerala, UDF, By-election, MC Khamaruddin goes to Mumbai seeking votes

Powered by Info News For You
Comments
Post a Comment