ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ല; മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ യുവതീപ്രവേശനത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കൊടിയേരി
തിരുവനന്തപുരം: (www.kvartha.com 03.10.2019) ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണവിഷയമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ യുവതീപ്രവേശനത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കൊടിയേരി പറഞ്ഞു.
ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ യുവതീപ്രവേശനം തടയാന്‍ പാടില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം ശങ്കര്‍ റൈയുടെ വിചിത്രവാദം. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിവാദം ഉടലെടുത്തിരുന്നു. കോന്നിയില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടുകൂടിയാണ് ഉപതെരഞ്ഞെടുപ്പില്‍ ശബരിമലമല വിഷയം ഉയര്‍ന്നുവരാന്‍ തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, Trending, kasaragod, Election, By-election, Kodiyeri Balakrishnan, CPM, Shabarimala issue will not be debated in By-Elections

Powered by Info News For You

Comments
Post a Comment