ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനം; പരിക്കേറ്റയാള്‍ മരിച്ചു
മലപ്പുറം: (www.kvartha.com 12.10.2019) ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കൊളത്തൂരാണ് സംഭവം. കൊളത്തൂര്‍ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62) മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന രാമദാസ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഒക്ടോബര്‍ ഒന്നിനാണ് ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് ക്ഷേത്രം ഭാരവാഹിയായ രാമദാസിന് പരിക്കേറ്റത്. കൊളത്തൂര്‍ അമ്പലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. അയ്യപ്പന്‍വിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് പഴയസാധനങ്ങള്‍ക്കിടയില്‍പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Malappuram, News, Blast, Death, Temple, Blast while burning waste; one Dead

Powered by Info News For You

Comments
Post a Comment