സാമൂഹ്യ പ്രവര്‍ത്തകന്‍ ചാത്തങ്കൈയിലെ മുഹമ്മദലി കുഴഞ്ഞ് വീണ് മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 18.10.2019) സാമൂഹ്യ പ്രവര്‍ത്തകന്‍ ചാത്തങ്കൈയിലെ മുഹമ്മദലി (47) കുഴഞ്ഞ് വീണ് മരിച്ചു. പരേതനായ എം കെ ഇസ്മാഈല്‍- കുന്നരിയത്ത് ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ടായിരുന്നു. ഇതുകൂടാതെ ചാത്തങ്കൈ എല്‍ പി സ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്, ചാത്തങ്കൈ ജുമാ മസ്ജിദ് ഭാരവാഹി എന്നീ നിലകളിലും മറ്റു സാമൂഹിക- സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: ഷഫീഖ. മക്കള്‍: മസൂദ, മുബഷിറ, മൊയ്‌നുദ്ദീന്‍, മുസമ്മില്‍. മരുമകന്‍: മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുര്‍ റഹ് മാന്‍, നൂറുന്നിസ, ഖൈറുന്നിസ, നബീസ, ആസ്യ, ഹഫ്‌സ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Melparamba, News, Kasaragod, Kerala, Obituary, Social worker Chathankai Muhammadali passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?