ഇടത്- വലത് ദുര്‍ഭരണത്തെ മഞ്ചേശ്വരത്തിന്റെ മണ്ണില്‍ നിന്ന് തൂത്തെറിയും: നളിന്‍ കുമാര്‍ കട്ടീല്‍
മഞ്ചേശ്വം: (https://ift.tt/2oyp6MX) ഇടത് വലത് ദുര്‍ഭരണത്തെ മഞ്ചേശ്വരത്തിന്റെ മണ്ണില്‍ നിന്ന് ഇത്തവണ ജനം തൂത്തെറിയുമെന്ന് ബി ജെ പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. മിയാപദവില്‍ നടന്ന എന്‍ ഡി എ മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി രവിശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ വിശ്വാസി സമൂഹത്തോട് കാണിച്ച കൊടും വഞ്ചനയ്‌ക്കെതിരായ വിധിയെഴുത്താകും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. വികസന മുരടിപ്പിലേക്ക് മണ്ഡലത്തെ വലിച്ചെറിഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത് വലത് എം എല്‍ എയ്ക്കും, എം പിക്കും ഒഴിഞ്ഞു മാറാന്‍ സാധ്യമല്ലെന്ന് നളിന്‍ കുമാര്‍ പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, മംഗളൂരു മണ്ഡലം പ്രസിഡണ്ട് സന്തോഷ് റൈ ഗോളിയാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ജഗദീഷ് അഡിഗാരി, ദക്ഷിണ കന്നട ജില്ലാ സെക്രട്ടറി കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Trending, by-election, Nalin Kumar Katteel against LDF and UDF
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment