ബസ് നിര്‍ത്തിയത് സ്റ്റോപ്പില്‍ നിന്നും അകലെ; ജനമൈത്രി പോലീസിന്റെ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി ഗ്ലാസ് തകര്‍ത്തു; മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
കാസര്‍കോട്: (www.kasargodvartha.com 19.10.2019) ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ അകലെ നിര്‍ത്തിയതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് കുത്തി ഗ്ലാസ് തകര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് മൊഗ്രാല്‍ പുത്തൂരിലാണ് സംഭവം. ജനമൈത്രി പോലീസിന്റെ ക്ലാസ് കഴിഞ്ഞ മടങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് മൂന്ന് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vidya Nagar, news, kasaragod, Attack, Students, custody, Bus, Police, Bus attacked by student, 3 in police custody

Powered by Info News For You

Comments
Post a Comment