എം സി ഖമറുദ്ദീന്‍ വന്‍ ലീഡിലേക്ക്
മഞ്ചേശ്വരം: (https://ift.tt/2BG9ycE) മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ ലീഡ് വര്‍ദ്ധിച്ചു. 2714 വോട്ടുകള്‍ക്കാണ് എം സി മുന്നിട്ടുനില്‍ക്കുന്നത്. പൈവളിഗെ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
കനത്ത പോലീസ് കാവലിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മൂന്ന് മുന്നണികളുടെയും നിരവധി പ്രവര്‍ത്തകരാണ് തട്ടിച്ചുകൂടിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കനത്ത പോലീസ് കാവലിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മൂന്ന് മുന്നണികളുടെയും നിരവധി പ്രവര്‍ത്തകരാണ് തട്ടിച്ചുകൂടിയിരിക്കുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
Powered by Info News For You

Comments
Post a Comment