ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പാതിരാത്രി പോലീസും ഫയര്‍ഫോഴ്‌സുമെത്തി പ്രദേശത്തെ വീടുകള്‍ ഒഴിപ്പിച്ചു; റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും താത്കാലികമായി നിര്‍ത്തിവെച്ചു
കാസര്‍കോട്: (www.kvartha.com 16.10.2019) ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോര്‍ന്നു. മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കു വരികയായിരുന്ന ലോറിയാണ് അടുക്കത്ത്ബയലില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാതകച്ചോര്‍ച്ച ഉണ്ടായതിനാല്‍ പാതയിലെ ഗതാഗതം നിരോധിച്ചു.
ബുധനാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നതോടെ അപകട സാധ്യത കണക്കിലെടുത്ത് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി രക്ഷാസേന ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Accident, Cooking Gas, Tanker Lorry, Tanker lorry overturned in Kasargod

Powered by Info News For You

Comments
Post a Comment