ഷാര്‍ജ്ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

ഷാര്‍ജ: (www.kvartha.com 19.10.2019) ഷാര്‍ജ്ജയില്‍ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ശബാബ് (38), സുഹൃത്ത് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നിസാം എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം ഷാര്‍ജ മദാമിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ശബാബ്. പരേതനായ പുഴക്കലകത്ത് ഹൈദ്രോസ് ഹാജിയുടെയും ആയിഷയുടെയും മകനാണ് മരിച്ച നിസാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, UAE, Malayalees, Dead, sharja, Accident, News, Desert Driving, Accident during Desert Driving; Two Malayalis Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?