മദ്യം എടുത്തുമാറ്റിയെന്നാരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; കൊടുംക്രൂരതയില്‍ സോഷ്യല്‍ മീഡിയകളെ കരയിപ്പിച്ച യുവാവ് അറസ്റ്റില്‍
ആലപ്പുഴ: (www.kvartha.com 10.10.2019) മദ്യം എടുത്തുമാറ്റിയെന്നാരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ മാവേലിക്കരയിലെ കല്ലുമല സ്വദേശി രതീഷ് (29) ആണ് അറസ്റ്റിലായത്. കൊടുംക്രൂരതയില്‍ സോഷ്യല്‍ മീഡിയകളെ കരയിപ്പിച്ച യുവാവിനെ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് അറസ്റ്റുചെയ്തത്.
മദ്യം എടുത്തു മാറ്റിയതിന് അച്ഛനെ അസഭ്യം പറഞ്ഞുകൊണ്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രതീഷിനെതിരെ പോലീസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ രതീഷിനെ ചുനക്കര പെട്രോള്‍ പമ്പിനു സമീപത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Father, Son, Arrested, Social Media, Father attacked for Alcohol; Son arrested

Powered by Info News For You

Comments
Post a Comment