പനി ബാധിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: (https://ift.tt/2q8wX3U) പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തളങ്കര കൊപ്പല്‍ സ്വദേശി ഗണേശന്‍ (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി മരുന്ന് കഴിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ ശങ്കരന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹരീഷ് ചന്ദ്ര, രാജേന്ദ്രന്‍, പരേതനായ സതീശന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Fever, Death, Treatment, Man died due to fever
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ ശങ്കരന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹരീഷ് ചന്ദ്ര, രാജേന്ദ്രന്‍, പരേതനായ സതീശന്‍.
Keywords: Kasaragod, Kerala, News, Fever, Death, Treatment, Man died due to fever
Powered by Info News For You

Comments
Post a Comment