മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; പോസ്റ്റല്‍ വോട്ട് എണ്ണുന്നു
മഞ്ചേശ്വരം: (https://ift.tt/2BG9ycE) ഉപതെരെഞ്ഞടുപ്പ് നടന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൈവളിഗെ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പന്ത്രണ്ട് ടേബിള്‍ ആണ് വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ളത്. പൊതു നിരീക്ഷക സുഷമാ ഗോഡ്ബാലെ, ഭരണാധികാരി പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ആണ് സ്‌ട്രോംഗ് റൂം തുറന്നത്.
പോസ്റ്റല്‍ വോട്ട് എണ്ണിയശേഷം യു ഡി എഫ് ഭരിക്കുന്ന മഞ്ചേശ്വരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി തുടങ്ങുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment