മെന്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം; ഐസ്‌ക്രീം ബോളെറിഞ്ഞ് പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 18.10.2019) മെന്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഐസ്‌ക്രീം ബോളെറിഞ്ഞും തടഞ്ഞുനിര്‍ത്തി അടിച്ചും പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സ്വദേശിയും കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപത്തെ ഹോസ്റ്റലില്‍ താമസക്കാരനുമായ ഹുസൈന്റെ മകന്‍ അന്‍സാഫിന്റെ (18) പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ മനുകൃഷ്ണനെതിരെ (20)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 13ന് 10.30 മണിയോടെ മനുകൃഷ്ണ തടഞ്ഞുനിര്‍ത്തി അടിച്ചും ഐസ്‌ക്രീം ബോളെറിഞ്ഞ് തലയ്ക്കും പരിക്കേല്‍പിച്ചുവെന്നാണ് പരാതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Attack, Student, Police, Case, Injured, Complaint, Crime, Attack against student in men's hostel; Police case registered


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?