കൂടത്തായിയിലെ ആറ് കൊലപാതകങ്ങളിലും ജോളി കുറ്റം സമ്മതിച്ചു; കൊലപാതകങ്ങള്‍ ആര്‍ഭാടജീവിതത്തിനുവേണ്ടി
കോഴിക്കോട്: (www.kvartha.com 13.10.2019) കൂടത്തായിയിലെ ആറ് കൊലപാതകങ്ങളിലും ജോളി കുറ്റം സമ്മതിച്ചായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെജി സൈമണ്‍. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിന് മുമ്പ് ജോളി അഭിഭാഷകനെ സന്ദര്‍ശിച്ചിരുന്നു. ചോദ്യം ചെയ്യലുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കണമെന്ന് ജോളി അഭിഭാഷകനോട് അഭിപ്രായം തേടിയിരുന്നു. ചോദ്യം ചെയ്യലിനോട് ജോളി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങളായിരുന്നു കൊലപാതകങ്ങള്‍ക്ക് മുഖ്യ കാരണമായതെന്നും ആര്‍ഭാടജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ജോളി പണം ചിലവിട്ടതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, Murder, Trending, Police, Jolly, KG Simon, Accused, Jolly confessed all murders in Koodathayi

Powered by Info News For You

Comments
Post a Comment