അമിത് ഷായെ കൊലപാതക കേസിലെ പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം
ന്യൂഡല്‍ഹി: (www.kvartha.com 12.10.2019) അമിത് ഷായെ കൊലപാതക കേസിലെ പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് 10000 രൂപയുടെ ബോണ്ടില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്.
ജബല്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ അമിത് ഷായെ കൊലപാത കേസിലെ പ്രതി എന്ന് വിളിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നുമുള്ള പരാതിയിലാണ് മുന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Rahul Gandhi, Case, Bail, Amit Shah, Rahul Gandhi gets bail over his murder accused remark against Amit Shah

Powered by Info News For You

Comments
Post a Comment