അടുക്കത്ത്ബയല്‍ ഗ്യാസ് ടാങ്കര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (https://ift.tt/2nXpuUU) അടുക്കത്ത്ബയലിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടവുമായി ബന്ധപ്പെട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ വെച്ച് ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ടത്.

ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നീണ്ട 18 മണിക്കൂറുകള്‍ക്കു ശേഷമാണ് ഗ്യാസ് മറ്റുള്ള ടാങ്കറുകളിലേക്ക് മാറ്റി ഗതാഗതമടക്കം പുന:സ്ഥാപിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Gas, Tanker-Lorry, Accident, Police, case, Gas tanker accident; Case registered against Driver
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?