കേരളത്തിലെ എയര്‍പോര്‍ട്ട് രാഷ്ട്രീയം സിനിമയാകുന്നു; മലയാളത്തിലും ഹിന്ദിയിലും നിര്‍മിക്കുന്ന സിനിമയില്‍, മലയാളത്തിലേയും ഹിന്ദിയിലേയും പ്രമുഖ താരങ്ങളോടൊപ്പം, സംസ്ഥാന- ദേശീയ രാഷ്ട്രീയ നേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു

ന്യൂഡെല്‍ഹി: (www.kvartha.com 31.10.2019) പ്രവാസികളുടെ നേതൃത്വത്തില്‍ മധ്യതിരുവിതാംകൂറില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിച്ച ജനകീയ എയര്‍പോര്‍ട്ട് പദ്ധതിയെ ആസ്പദമാക്കി, ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ 'രാജീവ് ജോസഫ് ക്രിയേഷന്‍സ്' സിനിമ നിര്‍മിക്കുന്നു. 'എയര്‍പ്പോര്‍ട്ട്' എന്നാണ് സിനിമയുടെ പേര്.

മലയാളത്തിലും ഹിന്ദിയിലും നിര്‍മിക്കുന്ന സിനിമയില്‍, മലയാളത്തിലേയും ഹിന്ദിയിലേയും പ്രമുഖ താരങ്ങളോടൊപ്പം, സംസ്ഥാന- ദേശീയ രാഷ്ട്രീയ നേതാക്കളും പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കും.

The film Airport' release soon, New Delhi, Cinema, Entertainment, Actor, Politics, Airport, National

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഡെല്‍ഹി, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും. സംവിധാനം: രാജീവ് ജോസഫ്, കഥ: സജി ടി.എസ്, തിരക്കഥ - സംഭാഷണം: ടി കെ ജോഷി.

പ്രവാസികളെ ചതിക്കുന്ന രാഷ്ട്രീയക്കാരുടെയും കോര്‍പറേറ്റുകളുടെയും കഥ പറയുന്ന ഈ സിനിമയില്‍, രാഷ്ട്രീയ നേതാക്കളായും മന്ത്രിമാരായും അഭിനയിക്കുവാന്‍ കഴിവും, താത്പര്യവുമുള്ള പുതുമുഖങ്ങള്‍ വാട്‌സ് ആപ്പ് വഴി ബന്ധപ്പെടുക: +919072795547

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The film Airport' release soon, New Delhi, Cinema, Entertainment, Actor, Politics, Airport, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?