അയല്‍വാസികള്‍ തമ്മില്‍ വസ്തുതര്‍ക്കത്തെ ചൊല്ലി സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: (www.kvartha.com 05.10.2019) അയല്‍വാസികള്‍ തമ്മില്‍ വസ്തുതര്‍ക്കത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ആറ്റിങ്ങല്‍ പള്ളിക്കലില്‍ കഴിഞ്ഞദിവസമാണ് സംഭവം. ആലിസ് മന്‍സിലില്‍ നജീമാണ് മരിച്ചത്.
സംഘര്‍ഷത്തില്‍ നജീബിന്റെ സഹോദരന്‍ നൈസാമിനും കുത്തേറ്റിട്ടുണ്ട്. ഇവരുടെ അയല്‍വാസികളായ ഷെഹീന്‍, ഷാഹുല്‍ ഹമീദ് എന്നിവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ഇവരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അതിര്‍ത്തി കേറ്റി കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Keywords: Man stabbed to death over property dispute, Thiruvananthapuram, News, Local-News, Stabbed to death, Crime, Criminal Case, Police, Case, Kerala.

Powered by Info News For You

Comments
Post a Comment