പെര്‍ഫ്യൂം കുപ്പിയില്‍ നേര്‍ത്ത ഷീറ്റുകളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍
കോഴിക്കോട്: (https://ift.tt/31yaVoi) പെര്‍ഫ്യൂം കുപ്പിയില്‍ നേര്‍ത്ത ഷീറ്റുകളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഇബ്രാഹിം റിയാസ് ആണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. നേര്‍ത്ത ഷീറ്റുകളായി പെര്‍ഫ്യൂം കുപ്പിയില്‍ ഒട്ടിച്ച 267 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
അതേസമയം ദുബൈയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെത്തി. ഒരുകിലോ തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടിയാണ് കണ്ടെത്തിയത്. സ്വര്‍ണം എത്തിച്ചവരെ സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
സൂപ്രണ്ടുമാരായ കെ പി മനോജ്, രഞ്ജി വില്ല്യം, സി സി ഹാന്‍സണ്‍, കെ സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, Kasaragod native arrested with gold in Karipur
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment