നിലം തുടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു
ലക്നൗ: (www.kvartha.com 07/10/2019) നിലം തുടക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ പത്രംഗ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീപകിനാണ് ക്രൂരമര്‍ദനമേറ്റത്.
ദീപകിനോട് അധ്യാപകന്‍ നിലം തുടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും തുടച്ചത് നന്നാകാത്തതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ബെഞ്ചിലേക്ക് തള്ളിയിട്ടുവെന്നും പരാതിയുണ്ട്. മര്‍ദനത്തില്‍ ദീപകിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, Uttar Pradesh, National, News, Teacher, Crime, Police, Parents, Case, School, Uttar Pradesh school teacher thrashes Class-2 student for not sweeping the floor

സംഭവത്തില്‍ മാതാപിതാക്കള്‍ പത്രംഗ പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. അതേസമയം അധ്യാപകന്‍ ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lucknow, Uttar Pradesh, National, News, Teacher, Crime, Police, Parents, Case, School, Uttar Pradesh school teacher thrashes Class-2 student for not sweeping the floor
Powered by Info News For You
Comments
Post a Comment