പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളിയെ അറസ്റ്റു ചെയ്തു. മംഗല്‍പാടി മള്ളളങ്കൈയിലെ കെ കമലാക്ഷ (45)നെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയ്ക്ക് സമീപ പ്രദേശത്തെ ജ്വല്ലറിയിലെ തൊഴിലാളിയാണ് ഇയാള്‍. ഇതിന്റെ അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തു വയസുകാരിയെയാണ് വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
Powered by Info News For You

Comments
Post a Comment