എസ്.കെ.എസ്.എസ്.എഫ് മീഡിയ അറ്റ് ഫിങ്ങര്‍ ടിപ്പ്‌സ് കോണ്‍ഫറന്‍സിന് തുടക്കമായി


കുമ്പള (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ മീഡിയ വിംഗ് ജില്ലാ കോണ്‍ഫറന്‍സിന് കുമ്പള ഇമാം ശാഫി അക്കാദമിയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി. അബൂബക്കര്‍ സാലൂദ് നിസാമി സിയാറത്തിന് നേതൃത്വം നല്‍കി. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി, സുബൈര്‍ നിസാമി, മൂസ നിസാമി നാട്ടക്കല്‍, പി.എച്ച് അസ്ഹരി ആദൂര്‍, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ക്യാമ്പ് സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?