വിശ്വാസത്തേയോ ആചാരത്തേയോ സി പി എം വിലക്കാറില്ല; ഉറച്ച വിശ്വാസിയാണ്; ശബരിമലയില്‍ പോകാറുണ്ട്; മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ
മഞ്ചേശ്വരം: (www.kvartha.com 02.10.2019) വിശ്വാസത്തേയോ ആചാരത്തേയോ സി പി എം വിലക്കാറില്ലെന്നും താനൊരു ഉറച്ച വിശ്വാസിയാണെന്നും ശബരിമലയില്‍ പോകാറുണ്ടെന്നും മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പ്രവേശനമാകാമെന്നും വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസവും എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി വിധി നടപ്പാക്കേണ്ടതാണൈന്നും എന്നാല്‍ അതിനെ കുറിച്ച് പറയേണ്ടത് സര്‍ക്കാരാണെന്നും പരഞ്ഞ അദ്ദേഹം നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Manjeswaram LDF candidate Shankar Rai on Sabarimala issues, kasaragod, News, Politics, Religion, By-election, Press meet, CPM, Sabarimala Temple, Kerala.

Powered by Info News For You

Comments
Post a Comment