പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വെള്ളം'; ജയസൂര്യയുടെ നായികയായി നിമിഷ സജയന്‍

കൊച്ചി: (www.kvartha.com 04.10.2019) പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വെള്ളം.' ചിത്രത്തില്‍ നടന്‍ ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്നു. നായിക നിമിഷ സജയനാണ്.

സിദ്ദിഖ്, അജുവര്‍ഗീസ്, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിടുന്നു. ചിത്രീകരണം നവംബര്‍ ഒന്നിന് തളിപ്പറമ്പില്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷ നല്‍കുന്നത്.

Kochi, News, Kerala, Cinema, Entertainment, Actor, Actress, Jayasurya, Director, Jayasurya's new Malayalam movie 'Vellam'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Cinema, Entertainment, Actor, Actress, Jayasurya, Director, New Jayasurya's Malayalam movie 'Vellam'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?