മഞ്ചേശ്വരത്ത് യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി
മഞ്ചേശ്വരം: (https://ift.tt/2BG9ycE) ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരത്ത് ഇരുമുന്നണികളെയും നിഷ്പ്രഭമാക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ വന്‍ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.
ബന്തിയോട്ടെ ലീഗ് നേതാവിന്റെ വീട്ടില്‍ വെച്ചാണ് വോട്ടെണ്ണലിന്റെ പുരോഗതി എം സി ഖമറുദ്ദീന്‍ വീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment