പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി കൊല്ലപ്പെട്ടു; കൊലയാളി ഓടി രക്ഷപ്പെടുന്നതിനിടയില്‍ പരിക്കേറ്റ് മരിച്ചതായി പോലീസ്
പനാജി: (www.kvartha.com 07.10.2019) പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി ഗോവയിലെ വസതിയില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ തോട്ടക്കാരനായ പ്രഫുല്ലയാണ് ഷിറീന്‍ മോദിയെ കൊലപ്പെടുത്തിയത്. അസ്സം സ്വദേശിയായ ഇയാള്‍ കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് പരിക്കേറ്റ് മരിച്ചതായും പോലീസ് അറിയിച്ചു.
വീട്ടിലെ സ്റ്റോറൂമില്‍ വെച്ച് വലിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഫുല്ല കൊല്ലപ്പെടുന്നത്. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വര്‍ഷങ്ങളായി ഗോവയില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തുന്ന ഷിറീന്‍ മോദി മുംബൈ സ്വദേശിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Goa, News, National, Killed, Death, Crime, Police, Injured, Artist Shireen Mody Murdered in Goa Home

Powered by Info News For You

Comments
Post a Comment