ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിമാനത്തില്‍ മരിച്ചു

കൊച്ചി: (www.kvartha.com 23.10.2019) ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി വിമാനയാത്രയ്ക്കിടെ മരിച്ചു. വാടാനപ്പള്ളി പള്ളത്ത് കരിം പനറായില്‍ അബ്ദുള്ള(78) ആണ് മരിച്ചത്.

ഉംറ തീര്‍ഥാടനം കഴിഞ്ഞ് നെടുമ്പാശേരിയിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വെച്ചായിരുന്നു മരണം.

Kochi, News, Kerala, Flight, Gulf, Obituary, Keralite man died on a flight

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Flight, Gulf, Obituary, Keralite man died on a flight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?