കാനഡയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്
ന്യൂഡല്‍ഹി: (www.kvartha.com 07.10.2019) കാനഡയില്‍ ഒന്‍ടാരിയോയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്നു പേരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഒന്‍ടാരിയോയിലെ ഓയില്‍ ഹെറിറ്റേജ് റോഡിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഏകദേശം 20 വയസ് പ്രായമുള്ള മൂന്നുപേരും ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയതായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Accident, Students, Car accident, Injured, Death, Three Punjab students killed in Canada car crash

Powered by Info News For You

Comments
Post a Comment