ദേളിയിലെ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

ദേളി (www.evisionnews.co): ദീർഘകാലം ദേളി ബദർ ജുമുഅ മസ്ജിദ് ജനറൽ സെക്രട്ടറിയും ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് 13-ാം വാർഡ് പ്രസിഡന്റുമായിരുന്ന അബ്ദുല്ല കുഞ്ഞി ദേളി വളപ്പ് (77) നിര്യാതനായി. വൃക്കസംബധമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 

മകൾ: സൈഫുദ്ധീൻ, മുഹമ്മദ്, സെമിർ, ഷാനവാസ്, അൻവർ, തസ്ലിം, നിയാസ്, ഖദീജ, റാഹില, ഫാത്തിമ, ആയിഷ: പരേതന്റെ നിര്യാണത്തിൽ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് അനുശോചിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?