എം സി ഖമറുദ്ദീന്‍ ഉള്‍പെടെ അഞ്ച് പേര്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു; ഖമറുദ്ദീന്‍ സത്യവാചകം ചൊല്ലിയത് കന്നടയില്‍ അല്ലാഹുവിന്റെ നാമത്തില്‍
തിരുവനന്തപുരം: (https://ift.tt/2pmvzL0) എം സി ഖമറുദ്ദീന്‍ ഉള്‍പെടെ അഞ്ച് പേര്‍ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയെയും മറ്റ് പ്രധാന നേതാക്കളെയും അഭിവാദ്യം ചെയ്ത ശേഷം കന്നടയിലായിരുന്നു മഞ്ചേശ്വരത്തു നിന്നും വിജയിച്ചുകയറിയ എം സി ഖമറുദ്ദീന്‍ അല്ലാഹുവിന്റെ നാമത്തില്‍ ത്യപ്രതിജ്ഞ ചൊല്ലിയത്. എം സി ഖമറുദ്ദീന്റെ ഭാര്യയും മക്കളും അടക്കമുള്ളവരും പ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്തെത്തി.
കോന്നിയില്‍ നിന്ന് വിജയിച്ച കെ യു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം എം സി ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി കെ പ്രശാന്ത്, അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ജയിച്ച ടി ജെ വിനോദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ച് ചോദ്യോത്തരവേളയ്ക്കുശേഷമാണ് പുതിയ അംഗങ്ങള്‍ എം എല്‍ എമാരായി സത്യപ്രതിജ്ഞ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, MLA, MC Khamaruddin takes Oath as MLA
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment