വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (https://ift.tt/2VG77A7) വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിത്രദുര്‍ഗ ഭാവനാഴി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ (60)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടവരാന്തയില്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും കടവരാന്തയില്‍ തന്നെ കിടന്നുറങ്ങുകയാണ് ചെയ്യുന്നത്.
വിവരമറിഞ്ഞ് എ എസ് ഐ അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളുടെ ബന്ധുക്കളുടെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Dead body, Man found dead in Shop
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment