ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്; എല്ലാവരും കാണ്‍കെ വംശ ശുദ്ധീകരണത്തിന്റെ വിത്തുകള്‍ വിതറുകയാണയാള്‍; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്

ഹൈദരാബാദ്: (www.kvartha.com 02.10.2019) ദേശീയ പൗരത്വ രജിസ്റ്റര്‍ ആസാമിന് പുറമെ രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്. അമിത് ഷായെ ഹോം മിനിസ്റ്റര്‍ എന്നതിന് പകരം 'ഹോം മോണ്‍സ്റ്റര്‍' (രാക്ഷസന്‍) എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത. മുസ്ലിം അഭയാര്‍ത്ഥികളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമല്ലേ. ഇവിടെ എന്താണ് നടക്കുന്നത്. എല്ലാവരും കാണ്‍കെ വംശശുദ്ധീകരണത്തിന്റെ വിത്തുകള്‍ പാകുകയാണയാള്‍. സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Hyderabad, News, Tamil, Cinema, Cine Actor, Politics, BJP, Union minister, Criticism, Tamil Actor Siddharth Criticises Amit Shah for His Remarks on NRC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?