ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ബസ്സിടിച്ച് യുവതി മരിച്ചു
കണ്ണൂര്‍: (www.kvartha.com 15.10.2019) ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ബസ്സിടിച്ച് യുവതി മരിച്ചു. കണ്ണൂര്‍ താണയിലാണ് അപകടമുണ്ടായത്. കാടാച്ചിറ സ്വദേശിനിയായ നസ്‌റിയ(40) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെ താണ ബസ് സ്‌റ്റോപ്പിനു സമീപമാണ് സംഭവം. ബസ് സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് പിന്‍സീറ്റില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ നസ്‌റിയയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി-മുണ്ടേരി മൊട്ട-ചെക്കിക്കുളം റൂട്ടിലോടുന്ന നസ്‌ലാസ് ബസ്സാണ് ഇടിച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; Kerala, Kannur, News, Accident, bus, Husband, Wife, Scooter, Bus hits scooter; Woman dead while travelling with husband

Powered by Info News For You

Comments
Post a Comment