ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ തൂങ്ങിമരണം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കാഞ്ഞങ്ങാട്: (https://ift.tt/2PAQR2m) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണിന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഞ്ചിനീയറുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കാരാട്ട് വയല്‍ സ്വദേശിയും പരേതരായ മാധവ റാവു- ശാരദ ദമ്പതികളുടെ മകനുമായ ഉദയകുമാറിനെയാണ് പൂങ്കാവനം റോഡരികിലെ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നാണ് മാനസിക വിഷമം കാരണം ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് കണ്ടെത്തിയത്.

ഉദയകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍, ഡോ.സുജിത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, BSNL, Hanged, Death, suicide, Top-Headlines, Kanhangad, BSNL employee's hanged death; Suicide letter found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?