സംവിധായകനില്‍ നിന്നും ഉണ്ടായത് മോശം അനുഭവം; 'കക്ഷി അമ്മിണിപ്പിള്ള'യിലെ നായികയുടെ പുതിയ വെളിപ്പെടുത്തലുകള്‍
കൊച്ചി: (www.kvartha.com 05.10.2019) മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും തനിക്ക് ഉണ്ടായത് മോശം അനുഭവമാണെന്നും അതുകൊണ്ടു തന്നെ മലയാളം സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാന്‍ കഴിയില്ല എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഫറ ഷിബ്ല. പുതിയ മലയാള ചിത്രം കക്ഷി അമ്മിണിപ്പിള്ളയിലെ നായികയാണ് ഫറ ഷിബ്ല.
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയതാണ് താനെന്നും ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോഴായിരുന്നു മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായതെന്നും നടി പറയുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നപ്പോള്‍ ആദ്യം ഉപ്പ സമ്മതിച്ചില്ല എന്നും ഫറ ഷിബ്ല പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actress, Director, Actress about director of Malayala cinema

Powered by Info News For You

Comments
Post a Comment