ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡനം; അറസ്റ്റിലായ യുവാവിനെ കോടതി ജയിലിലടച്ചു
ബോവിക്കാനം: (https://ift.tt/2M3nu6G) ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. നായന്മാര്‍മൂല സ്വദേശിയും ബോവിക്കാനം മുതലപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അബ്ദുല്‍ നൗഷാദിനെ (34) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്.
നേരത്തെ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന നൗഷാദ് ഇപ്പോള്‍ ഇന്റര്‍ലോക്ക് പാകുന്ന ജോലിയാണ് ചെയ്യുന്നത്. പീഡനവിവരം പുറത്തായതോടെ പ്രതി പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വെച്ച് ആദൂര്‍ സി ഐ കെ പ്രേംസദന്‍, എസ് ഐ എം വി വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Bovikanam, Molestation, Crime, Trending, Molestation against Girls; arrested youth remanded
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment