ഇന്ധനം തീര്‍ന്നു; വഴിയിലായ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി മരിച്ചു
ഭുവനേശ്വര്‍: (https://ift.tt/2pyPFS2) ഒഡീഷയിലെ ബരിപടയില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി മരിച്ചു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി ചികിത്സ ലഭിക്കാതെയാണ് മരിണപ്പെട്ടത്.
ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സിലെ ഇന്ധനംതീര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. 45 മിനുട്ടോളം വണ്ടി വഴിയില്‍ കുടുങ്ങി കിടന്നു. പിന്നീട് മറ്റൊരു ആംബുന്‍സ് എത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ചിത്തരഞ്ജന്‍ മുണ്ഡെയുടെ ഭാര്യ തുള്‍സി മുണ്ഡയാണ് മരിച്ചത്.
പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ പണ്ഡിറ്റ് രഘുനാഥ് മുര്‍മു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സിലെ ഇന്ധനംതീര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. 45 മിനുട്ടോളം വണ്ടി വഴിയില്‍ കുടുങ്ങി കിടന്നു. പിന്നീട് മറ്റൊരു ആംബുന്‍സ് എത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോഴേക്കും രോഗി മരിച്ചിരുന്നു.
Keywords: News, Orissa, Bhuvaneswar, Ambulance, Pregnant Woman, Dies, Petrol, hospital, Fuel is Out;On the Way the Pregnant Woman Who Was in the Ambulance Died
Powered by Info News For You

Comments
Post a Comment