ഓട്ടോ ഡ്രൈവറെ ഓട്ടംവിളിച്ച് കൊണ്ടുപോയി വെട്ടിക്കൊന്നു
തിരുവനന്തപുരം: (www.kvartha.com 20.10.2019) ഓട്ടോ ഡ്രൈവറെ ഓട്ടംവിളിച്ച് കൊണ്ടുപോയി വെട്ടിക്കൊന്നു. ആനയറയിലാണ് ലോര്‍ഡ്‌സ് ഹോസ്പിറ്റലിന് സമീപത്താണ് സംഭവം. പേട്ട താഴെശ്ശേരി സ്വദേശിയായ വിപിന്‍(35) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച്ച പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. കയ്യും കാലും വേര്‍പെട്ട നിലയില്‍ റോഡരികില്‍ കണ്ടെത്തിയ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആ വഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് വേട്ടേറ്റ നിലയില്‍ യുവാവിനെ കണ്ടത്. വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഒരു കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിനെന്നും ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. ഓട്ടം വിളിച്ച് കൊണ്ടുപോയ ആറംഗ സംഘമാണ് വിപിനെ കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Auto Driver, Murder, Stabbed to death, Crime, Auto Driver Stabbed to death in Thiruvananthapuram

Powered by Info News For You

Comments
Post a Comment