പ്രതിരോധം ശക്തമാക്കാന്‍ സൗദി; അമേരിക്കന്‍ സൈനികര്‍ക്ക് പിന്നാലെ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും
റിയാദ്: (www.kvartha.com 15.10.2019) പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലെത്തും. മൂവായിരം സൈനികര്‍ക്കു പിന്നാലെ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളും എത്തുന്നു. സൗദിയും അമേരിക്കയും പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കുന്നത് ഇറാന്‍ ഉയര്‍ത്തുന്ന കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തിലാണ്.
ഈ ഒരു സാഹചര്യം നിലനില്‍ക്കെയാണ് മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍ക്ക് പിന്നാലെ അമേരിക്കന്‍ മിസൈല്‍ സന്നാഹങ്ങളും സൗദിയില്‍ എത്തുന്നത്. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയര്‍ത്തുന്നത് കൂടുതല്‍ അമേരിക്കന്‍ സൈനികരെയും ആയുധങ്ങളും അമേരിക്ക വിന്യസിപ്പിച്ചത്. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിലും മേഖലയെ സംരക്ഷിക്കുന്നതിനുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Army, US to deploy more troops to Saudi Arabia

Powered by Info News For You

Comments
Post a Comment