സുഹൃത്തിനെ മയക്കുമരുന്ന് കടത്താന്‍ ദുരുപയോഗപ്പെടുത്തി; പ്രതിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ

മനാമ: (www.kvartha.com 11.10.2019) സുഹൃത്തിനെ മയക്കുമരുന്ന് കടത്താന്‍ ദുരുപയോഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഒന്നാം ഹൈ ക്രിമിനല്‍ കോടതി.

സൗദിയില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനാണ് പ്രതി സൗഹൃദം ദുരുപയോഗം ചെയ്തത്. സൗദി കസ്റ്റംസ് വിഭാഗം 22 കാരനായ യുവാവിന്റെ കാറില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടുകയായിരുന്നു.

Manama, Gulf, World, News, Arrest, Court, Drugs, Youth, Customs officers, Man arrested for drug trafficking

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manama, Gulf, World, News, Arrest, Court, Drugs, Youth, Customs officers, Man arrested for drug trafficking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?