വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വിധവയായ യുവതിയുടെ മുന്നില്‍വെച്ച് സ്വയം വെടിവെച്ച് മരിച്ചു

ഭോപ്പാല്‍: (www.kvartha.com 13.10.2019) വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് വിധവയായ യുവതിയുടെ മുന്നില്‍വെച്ച് സ്വയം വെടിവെച്ച് മരിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. ഉജ്ജൈയിന്‍ സ്വദേശി ജിതേന്ദ്ര വര്‍മ്മയാണ് ജീവനൊടുക്കിയത്.

മുമ്പ് പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യുവതി നിരസിച്ചിരുന്നു. ശനിയാഴ്ച്ച വീട്ടില്‍ അതിക്രമിച്ചുകയറി യുവാവ് വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ യുവതി വഴങ്ങാതിരുന്നതോടെ യുവാവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സ്വയം വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; National, Madhya pradesh, Bhoppal, News, Suicide, Youth, Shot dead, Proposal, Widow rejects marriage proposal; Youth shot himself to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?