കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ കാമുകനുമായുള്ള വിവാഹത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

ആലക്കോട്: (https://ift.tt/2PAQR2m) നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി. മംഗളൂരുവിലെ കോളജില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ കൊട്ടയാട് പാലും ചീത്തയിലെ ഗ്ലാഡിസാണ് (23) കാമുകന്‍ പാത്തന്‍പാറ നൂലിട്ടാമലയിലെ ഷിജുവിനൊപ്പം ആലക്കോട് സ്റ്റേഷനില്‍ ഹാജരായത്.

തങ്ങള്‍ മംഗളൂരുവില്‍ വെച്ച് വിവാഹിതരായതായി ഇരുവരും പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഗ്ലാഡിസ് ഷിജുവി നൊപ്പം തന്നെ പോയി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Mangalore, Top-Headlines, Kannur, Missing student found with Lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?