ഉപ്പള റെയില്‍വേസ്റ്റേഷന്‍ ഡിഗ്രെയ്ഡ് ചെയ്ത സംഭവം; കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഉപ്പള നിവാസികളോട് കാണിച്ച അപരാതം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
ഉപ്പള:(www.kasargodvartha.com 06/10/2019) ഉപ്പള റെയില്‍വേ സ്റ്റേഷന്‍ ഡിഗ്രെയ്ഡ് ചെയ്യുക വഴി കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഉപ്പളയിലെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാതമാണ് ചെയ്തതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. യു ഡി എഫ് വോര്‍ക്കാടി പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം ജനങ്ങളെ വഞ്ചിക്കുന്ന സമീപനം സ്വീകരിച്ച ബി ജെ പിയെ ഉപതെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കണമെന്നും. ജനദ്രോഹ നയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണ്. വികസനതുടര്‍ച്ചക്ക് യു.ഡി.എഫ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതേണ്‍ റെയില്‍വെ മാനേജരോട് ഉപ്പള സ്റ്റേഷന്‍ വിഷയം സംസാരിച്ചെന്നും ഒക്ടോബര്‍ 22 ന് ഡല്‍ഹിയില്‍ പോയി കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെ സന്ദര്‍ശിച്ച് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തി ജനങ്ങള്‍ക്കനുകൂലമായ തീരുമാനം എടുക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും എം.പി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Uppala, Kasaragod, Kerala, Rajmohan Unnithan, Railway station, UDF, BJP,Rajmohan unnithan on Degradation of Uppala Railway Station

Powered by Info News For You

Comments
Post a Comment