പ്രവാസിയുടെ ഭാര്യയും മകളും വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍; പ്രതി അറസ്റ്റില്‍

ദുബൈ: (www.kvartha.com 14.10.2019) പ്രവാസി ഇന്ത്യക്കാരന്റെ ഭാര്യയും മകളും വീടിന് സമീപം കൊല്ലപ്പെട്ട നിലയില്‍. ദുബൈയില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ ഉത്തര്‍പ്രദേശ് അസംഖര്‍ സ്വദേശിയായ നൂറാന്‍(40), മകള്‍ ഖസല(18) എന്നിവരെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസംഗഢ് സ്വദേശിയായ ശുഭം വിശ്വകര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരത്തെ ഖസലയെ ഇഷ്ടമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിച്ചതോടെ ഇതിന്റെ വൈരാഗ്യത്തില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Dubai, News, Gulf, World, Arrest, Police, Case, Killed, Murder, Dubai man’s wife, daughter murdered in India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Arrest, Police, Case, Killed, Murder, Dubai man’s wife, daughter murdered in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?