പൊതു പാര്‍ക്കുകളില്‍ സൈക്കിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മസ്‌കത്ത് നഗരസഭ; അപകട സാധ്യതയും സന്ദര്‍ശകര്‍ക്കുണ്ടാക്കുന്ന അസൗകര്യവും മുന്‍നിര്‍ത്തി നടപടി
മസ്‌കത്ത്: (www.kvartha.com 16.10.2019) മസ്‌കത്ത് ഗവര്‍ണറേറ്റിലെ പൊതു പാര്‍ക്കുകളില്‍ സൈക്കിളുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി മസ്‌കത്ത് നഗരസഭ. അപകട സാധ്യതയും സന്ദര്‍ശകര്‍ക്കുണ്ടാക്കുന്ന ശല്യവും അസൗകര്യവും മുന്‍നിര്‍ത്തിയാണ് നടപടി.
പാര്‍ക്കുകളില്‍ എത്തുന്നവര്‍ക്ക് അപകടസാധ്യതയുയര്‍ത്തുന്നുണ്ട്. കൂടാതെ പൊതുപാര്‍ക്കുകളിലെ ചെടികള്‍ക്കും പച്ചപ്പുകള്‍ക്കും നാശമുണ്ടാക്കുന്നത് തടയാനും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതായും മസ്‌കത്ത് നഗരസഭ അറിയിച്ചു. 32/97 പ്രാദേശിക ഉത്തരവ് പ്രകാരമാണ് തീരുമാനം നടപ്പിലാക്കിയത്. ഖുറം നാച്വറല്‍ പാര്‍ക്കില്‍ മാത്രമാണ് ഈ നിരോധം ബാധകമല്ലാതിരിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muscat, News, Gulf, World, Ban, Park, Bicycle, Bicycle ban to continue in all parks of Muscat governorate

Powered by Info News For You

Comments
Post a Comment