മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ അന്തരിച്ചു



(www.evisionnews.co) മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ ഐ.പി.എസ് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കാക്കനാട് ഇടച്ചിറയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്നു. പ്രവര്‍ത്തനങ്ങളിലെ ദൃഢതയും പെരുമാറ്റത്തിലെ സൗമ്യതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുൻ ഡി.ജി.പിയുടെ വേർപാടിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?