ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി; ഞെട്ടിച്ചത് റയല്‍ മയ്യോര്‍ക്ക
മാഡ്രിഡ്: (www.kvartha.com 20.10.2019) ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. റയല്‍ മയ്യോര്‍ക്കയാണ് ലാലിഗയിലെ മാഡ്രിഡികാരുടെ അപരാജിതക്കുതിപ്പിന് അന്ത്യം കുറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മയ്യോര്‍ക്ക റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചത്.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ലാഗോ ജൂനിയറിന്റെ നേടിയ ഗോളാണ് മയ്യോര്‍ക്കക്ക് ജയം നേടിക്കൊടുത്തത്. ഹസാര്‍ഡും ബെയ്‌ലുമില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിന് കളിയുടെ 74 ആം മിനിറ്റില്‍ അല്‍വാരോ ഒഡ്രിയോസോള ചുവപ്പ് കണ്ട് പുറത്തായത് തിരിച്ചടിയായി.
2009ന് ശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് മയ്യോര്‍ക്കയ്ക്ക് മുമ്പില്‍ പരാജയപ്പെടുന്നത്. തോല്‍വിയോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം റയല്‍ മാഡ്രിഡ് നഷ്ടപ്പെടുത്തി. 18 പോയന്റാണ് ഇപ്പോള്‍ റയലിനുള്ളത്. 19 പോയന്റുള്ള ബാഴ്‌സലോണയാണ് പട്ടിരയില്‍ ഒന്നാമത്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സ ഐബറിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Real Madrid, Spain, News, La Liga, RCD Mallorca, Real Madrid beaten by Mallorca as Barca move to top of La Liga

Powered by Info News For You

Comments
Post a Comment