കൊമ്പന്മാരുടെ പാപ്പാനായി ഒഗ്ബച്ചെ; പിറന്നാള്‍ ദിനത്തില്‍ നൈജീരിയന്‍ താരത്തിന് ബ്ലാസ്റ്റേര്‍സിന്റെ സമ്മാനം
കൊച്ചി: (www.kvartha.com 02.10.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊമ്പന്മാരുടെ പാപ്പാനായി ബര്‍തത്തലോമിയോ ഒഗ്ബച്ചെ. ടൂര്‍ണ്ണമെന്റിന്റെ ആറാം സീസണില്‍ കേരള ബ്ലാസേ്റ്റഴ്‌സ് എഫ്‌സിയെ ഒഗ്ബാചെ നയിക്കും. പിറന്നാള്‍ ദിനത്തിലാണ് ഒഗ്ബചെയെ തേടി കേരള ബ്ലാസേ്റ്റഴ്‌സിന്റെ നായകസ്ഥാനം സമ്മാനമായെത്തിയത്.
34 വയസുകാരനായ നെജീരിയന്‍ താരം ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഗ്രീസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി മുന്‍നിര ക്ലബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞിരുന്നു. പാരീസ് സെയിന്റ് ജെര്‍മെയിന്‍, റയാല്‍ വല്ലഡോലിഡ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പമായിരുന്നു. ദേശീയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ഒഗ്ബച്ചെ 2002 ലോകകപ്പില്‍ നൈജീരിയയ്ക്കു വേണ്ടി ജേഴ്‌സിയണിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Sports, Football, Kerala Blasters, ISL, Captain, Kerala Blasters announces bartholomew ogbeche as new captain

Powered by Info News For You

Comments
Post a Comment