മേല്‍പറമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മേല്‍പറമ്പ് (www.evisionnews.co): കളനാട് വലിയവീട് തറവാട്ടിലെ കൃഷ്ണന്‍ (60) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നെല്ലിക്കുന്ന് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മേല്‍പറമ്പിലെ അറഫ ട്രേഡേഴ്‌സില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: മല്ലിക. മക്കള്‍: നഗുല്‍ദാസ്, നന്ദിദാസ്, നന്ദന, നൈന. സഹോദരങ്ങള്‍: നാരയണന്‍, രാഘവന്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?