നിസ്‌കാരം കഴിഞ്ഞയുടന്‍ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു

ബോവിക്കാനം: (https://ift.tt/32g6AHM) നിസ്‌കാരം കഴിഞ്ഞയുടന്‍ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു. മീത്തല്‍ ആലൂരിലെ കോളോട്ട് മൂസ- റുഖിയ ദമ്പതികളുടെ മകള്‍ സുഹറ (35) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ് രിബ് നിസ്‌കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: ഹനീഫ ആലൂര്‍.

മക്കള്‍: ജുനൈദ്, മുബഷിര്‍ (വിദ്യാര്‍ത്ഥി, എം ഐ സി കോളജ്, ചട്ടഞ്ചാല്‍), മുബീന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ബി എ ആര്‍ എച്ച് എസ് എസ് ബോവിക്കാനം), മഅ്‌റൂഫ് (വിദ്യാര്‍ത്ഥി, ബി എ ആര്‍ എച്ച് എച്ച് എസ്, ബോവിക്കാനം). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (മലബാര്‍ സോമില്‍, ചെര്‍ക്കള കെ കെ പുറം), റംല. മൃതദേഹം ആലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Bovikanam, Top-Headlines, Death, Obituary, House wife died after namaz
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?